അധ്യാപകർക്ക് വിദ്യാർത്ഥികളുമായും രക്ഷിതാക്കളുമായും
തുറന്ന ആശയവിനിമയത്തിനായി
IHYA-U- SUNNA MEDIA വിഭാഗം തയ്യാറാക്കിയതാണ് ഈ Application.
താളുകളിലുടെ ഒരത്തിനോട്ടം
📌
My School
🔮 സ്ഥാപന വിവരങ്ങൾ
🔮അധ്യാപകരുടെയും ഡ്രൈവർമാരുടെയും നമ്പർ
🔮 School Location
📌
Notice Board
🔮സ്ക്കൂളിന്റെ പ്രധാന നോട്ടീസുകൾ
🔮അടിയന്തര ശ്രദ്ധപതിയേണ്ട കാര്യങ്ങൾ ഇവിടെ രേഖപ്പെടുത്താവുന്നതാണ്.
📌
Home Work
🔮 വിദ്യാർത്ഥികളുടെ പഠന നോട്ടുകൾ ഇതു വഴി കൈമാറാം ( Text , Photos , pdf , video ഇതു വഴി കൈമാറാവുന്നതാണ്)
🔮 assignment , project പോലെയുള്ളവ ഒരേ സമയം വിദ്യാർത്ഥികൾക് ഉപയോഗപ്പെടുത്താം
📌
Study Tools
🔮 പഠനാർഹമായ Text , Photos , pdf , videos ഇവിടെ Publish ചെയ്യാം
📌
Gallery
🔮 സ്ഥാപന പ്രോഗ്രാമുകൾ live ആയി Post ചെയ്യാൻ സാധിക്കും
🔮 ഓർമകൾ പുതുക്കാൻ സ്ഥാപനവുമായി ബന്ധപ്പെട്ട Photos , videos എന്നിവ സൂക്ഷിക്കാം
📌
Library
🔮 ഒട്ടനവധി Islamic ബുക്കുകൾ
🔮 General ബുക്കുകൾ
🔮 News paper (സിറാജ് , മനോരമ , മാതൃഭൂമി , ചന്ദ്രിക , സുപ്രഭാതം )
🔮 തൂലിക ( വിദ്യാർത്തികളുടെ കഴിവുകൾ വളർത്തി എടുക്കാൻ സാധിക്കുന്നു , എല്ലാ ഭാഷയിലുമുള്ള ലേഖനങ്ങളും കവിതകളും ഇവിടെ Post ചെയ്യാം )
🔮
lslamic Radio (Islamic പ്രഭാഷണം ഗാനങ്ങൾ മൗലിദുകൾ ക്ലാസുകൾ എന്നിവ ലൈവായി കേൾക്കാൻ സാധിക്കുന്നു . 24 മണിക്കൂറും പ്രവർത്തിക്കുന്നു. )
📌
Registration
🔮 പരിമിതമായ സീറ്റുകളിൽ നിങ്ങളുടെ കുട്ടിയുടെ സീറ്റ് Online Registration വഴി സാധിക്കുന്നു
📌
Help
🔮 നിങ്ങളുടെ whats App വഴി തന്നെ നിങ്ങളെ സംശയങ്ങൾ പൂർത്തീകരിക്കാൻ സാധിക്കുന്നു
🔮 തൂലികയിലേക്ക് ലേഖനങ്ങൾ ഇതു വഴി സമാഹരിക്കുന്നു